യുദ്ധം തീർന്നു! ഇനി ഇന്ത്യൻ മാർക്കറ്റിൽ എന്ത് സംഭവിക്കും? | Sunday Live
ഈ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റ് സംഭവവികാസങ്ങൾ, ഗ്ലോബൽ മാർക്കറ്റുകൾ, Nifty & Bank Nifty Outlook, Swing Trading Opportunities, അടുത്ത ആഴ്ച ശ്രദ്ധിക്കേണ്ട സെക്ടറുകൾ എന്നിവയെക്കുറിച്ച് ലൈവായി ചർച്ച ചെയ്യുന്നു.
📌 ഈ ലൈവിൽ:
✅ യുദ്ധാനന്തര മാർക്കറ്റ് ഇംപാക്ട്
✅ Nifty & Bank Nifty View
✅ Swing Picks of the Week
✅ Top Stocks to Watch
✅ Audience Q&A
✅ Next Week Market Prediction
📢 Live Polls, Market Discussions, Community Interaction എന്നിവയും ഉണ്ടായിരിക്കും.
#TradeTalks #SundayLive #StockMarket #Nifty #BankNifty #SwingTrading #IndianStockMarket
🎙️ New to streaming or looking to level up? Check out StreamYard and get ₹740 discount! 😍 https://streamyard.com/pal/d/5993026366472192













